Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി പുനഃപരിശോധന ഫലം 27ന്

text_fields
bookmark_border
എസ്​.എസ്​.എൽ.സി പുനഃപരിശോധന ഫലം 27ന്
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി ഉത്തരക്കടലാസ്​ പുനഃപരിശോധന ഫലം 27ന്​ പ്രസിദ്ധീകരിക്കും. നേരത്തേ 22ന്​ പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​. തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലെ ആറ്​ പരീക്ഷകേന്ദ്രങ്ങളിൽ കോവിഡ്​ നിയന്ത്രണം മൂലം മൂല്യനിർണയം തടസ്സപ്പെട്ട സാഹചര്യത്തിലാണ്​ ഫലം വൈകിയത്​.

ഈ കേന്ദ്രങ്ങളിലെ ഉത്തര​േപപ്പറുകൾ മറ്റ്​ കേന്ദ്രങ്ങളിൽ എത്തിച്ചാണ്​ മൂല്യനിർണയം നടത്തുന്നത്​. ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച്​ പുനഃപരിശോധനക്ക്​ അപേക്ഷിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCrevaluationKerala News
News Summary - sslc revaluation result 
Next Story